ചെങ്ങന്നൂർ: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുളക്കുഴ കാരക്കാട് വെട്ടിയാർ പടിഞ്ഞാറേതിൽ വിആർ ജിത്തുരാജ് ആണ് 1.74 കിലോ കഞ്ചാവുമായി അറസ്റ്റിലായത്. ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. മുന്‍പും കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ട് ജിത്തുരാജ്
ചെങ്ങന്നൂരിൽ യുവാവിൽ നിന്നും പിടിചെടുത്തത് 1.74 കിലോ കഞ്ചാവ്….
ജോവാൻ മധുമല
0