ആറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

 

കഴിഞ്ഞ ദിവസം പമ്പയാറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം വീയപുരത്തു നിന്ന് കണ്ടു കിട്ടി. പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന കുരട്ടിക്കാട് പനങ്ങാട്ട് ചിത്ര ( 35) ആണ് പമ്പയാറ്റിൽ കഴിഞ്ഞ ദിവസം ചാടിയത്. 2 ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.Previous Post Next Post