പാലക്കാട്ടെ സിപിഐ നേതാവ് പാർട്ടിവിട്ടു….ബിജെപിയിൽ ചേരുന്നു….


പാലക്കാട് ജില്ലയിലെ പ്രമുഖ സി പി ഐ നേതാവ് പാർട്ടി വിട്ട് ബി ജെ പിയിൽ ചേരുന്നു. പാലക്കാട് തച്ചമ്പാറ സി പി ഐ പഞ്ചായത്തംഗമായ ജോർജ്ജ് തച്ചമ്പാറയാണ് രാജി വച്ച് ബി ജെ പിയിലേക്ക് പോകുന്നത്. നാലാം വാർഡ് കോഴിയോട് പഞ്ചായത്തംഗവും സി പി ഐ ലോക്കൽ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവും ആണ് ജോർജ്ജ്. ബി ജെ പിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് രാജിയെന്നാണ് ജോർജ്ജ് വ്യക്തമാക്കിയത്.


Previous Post Next Post