മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ധനമന്ത്രി നിർമ്മല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ പ്രാതിനിധ്യം ഉറപ്പിക്കുന്ന ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും ഇന്‍സന്റീവ് പദ്ധതി യുവാക്കള്‍ക്ക് മികച്ച തൊഴില്‍ വാഗ്ദാനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യയെ ഗ്ലോബല്‍ മാനുഫാക്ചറിങ് ഹബ്ബാക്കി മാറ്റുന്ന ബജറ്റാണിത്, രാജ്യത്തെ മികച്ച കമ്പനികളില്‍ ജോലി ചെയ്യാന്‍ ഇതോടെ രാജ്യത്തെ ജനങ്ങൾക്ക് അവസരം ലഭിക്കും. എംഎസ്എംഇകള്‍ക്കുള്ള ആനുകൂല്യം ദരിദ്രര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സഹായിക്കും, നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
എല്ലാ ജനവിഭാഗങ്ങൾക്കും ശക്തി നൽകുന്ന ബജറ്റെന്ന് മോദി…..
ജോവാൻ മധുമല
0
Tags
Top Stories