തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും കുത്തിപ്പരുക്കേൽപ്പിച്ചു; ഭർത്താവ് പിടിയിൽ




തിരുവനന്തപുരം പൊങ്ങുംമൂട് ഭാര്യയെയും മകനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ. ബാബുജി നഗർ സ്വദേശിനി അഞ്ജന(39), മകൻ ആര്യൻ(10)എന്നിവർക്കാണ് കുത്തേറ്റത്
അഞ്ജനയുടെ ഭർത്താവ് ഉമേഷാണ് ഇവരെ ആക്രമിച്ചത്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് പിന്നിൽ. ഉമേഷിനെ ശ്രീകാര്യം പോലീസ് കസ്റ്റിഡിയിലെടുത്തു.
 



Previous Post Next Post