സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. രാത്രി 7 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വർദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് ഇടയാക്കിയത്.
ഇന്നും രാത്രി വൈദ്യുതി നിയന്ത്രണം..ഇന്നത്തെ നിയന്ത്രണത്തിന് കാരണം ഇതാണ്
ജോവാൻ മധുമല
0
Tags
Top Stories