വയനാട് ദുരന്തബാധിതര പ്രദേശത്തെ സ്‌കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ


വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശത്തെ സ്‌കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. സെപ്റ്റംബർ 2ന് പ്രത്യേക പ്രവേശനോത്സവം നടത്തും. ചൊവ്വാഴ്ച മുതൽ സ്‌കൂൾ തുടങ്ങും. വിദ്യാർഥികൾക്ക് മാത്രമായി 3 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും
ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നിൽ ദുരന്തത്തിന്റെ നാശനഷ്ടങ്ങളെ കുറിച്ച് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു



Previous Post Next Post