ഓസ്ട്രേലിയയിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ബോണോഗിനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഗോള്‍ഡ്‍കോസ്റ്റില്‍ റൊബീന ഹോസ്പിറ്റലില്‍ ഡോക്ടറായ ആഗ്നു അലക്സാണ്ടറുടെ മകനായ ബഞ്ചമിന്‍ (21) ആമ് മരിച്ചത്.ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞു. വാഹനം ഓടിച്ചിരുന്ന ബഞ്ചമിന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടുയ സുഹൃത്തുക്കളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു….
ജോവാൻ മധുമല
0
Tags
Top Stories