യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. ലിവ് ഇന്‍ പാര്‍ട്ണറായ യുവതിയാണ് ആക്രമണം നടത്തിയത്.ഇയാള്‍ പണം മുഴുവന്‍ ഭാര്യക്ക് അയച്ചുകൊടുത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്.ബിഹാര്‍ സ്വദേശിയായ വിജയ്കുമാര്‍ യാദവ് എന്നായാളാണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്. യുവാവ് ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു ആക്രമണം. കൈകളും കണ്ണുകളും കെട്ടിയിട്ട ശേഷം യുവാവിന്റെ ഫോണ്‍ കവര്‍ന്നെടുക്കുയും ചെയ്തു. പിന്നാലെ വീട് വിട്ടശേഷം ഇക്കാര്യം വീട്ടുടമയെ അറിയിച്ചു. വിജയ്കുമാര്‍ തന്നെ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതില്‍ യുവതി അസ്വസ്ഥയായിരുന്നു. ഇരുവരും ബിഹാര്‍ സ്വദേശികളാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു
ഭാര്യയ്ക്ക് പണം അയക്കുന്നു..യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി….ലിവ് ഇന്‍ പാര്‍ട്ണറായ യുവതിയാണ് ആക്രമണം നടത്തിയത്.
Jowan Madhumala
0