തമെങ്‌ലോങ്ങിലെ ലെയ്‌സാങ്ഫായ് ഗ്രാമത്തിന് സമീപത്തെ ആളൊഴിഞ്ഞ പാടത്താണ് ചോംഗ സിറ്റ്‌ലൗ (60), കിംബോയ് സിങ്‌സൺ (30) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
വിറക് ശേഖരിക്കാനായി പോയ ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം. വെടിയേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.