പാലാ മരങ്ങാട്ടുപ്പിള്ളിയിൽ ഗൃഹനാഥൻമരം മുറിക്കുന്നതിനിടെ ഏണി തെന്നിമാറി വൈദ്യുത ലൈനിൽ വീണ് ഷോക്കേറ്റ് മരിച്ചു



പാലാ മരങ്ങാട്ടുപ്പിള്ളിയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
ഉപ്പാച്ചേരിൽ ഫ്രാൻസീസ് കുര്യൻ (സുനു 55) ആണ് മരിച്ചത്.
 മരം മുറിക്കുന്നതിനിടെ  ഏണി തെന്നിമാറി വൈദ്യുത ലൈനിൽ വീണാണ് അപകടം
 മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Previous Post Next Post