ഗണേശോത്സവത്തിനിടെ സംഘർഷം..മലയാളികൾ അറസ്റ്റിൽ… പിടിയിലായത് മലപ്പുറം സ്വദേശികൾ
Jowan Madhumala0
കർണാടക മാണ്‍ട്യയിൽ ഗണേശോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് മലയാളികൾ പിടിയിൽ.മലപ്പുറം സ്വദേശികളായ യൂസഫ് ഐദർ ,മുഹമ്മദ് നസീർ എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഘർഷം ഉണ്ടായത്