പാമ്പാടി : ഇന്നലെ വൈകിട്ട് 7.30 മണിയോടുകൂടി 7-ാം മൈലിന് സമീപം ബൊലേറോ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 7 -ാം മൈൽ ഓട്ടോസ്റ്റാൻ്റിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പാമ്പാടി വെള്ളൂർ കുന്നേൽ പിടിക ഭാഗത്ത് പായിപ്ര വീട്ടിൽ ദിവി രാമചന്ദ്രൻ ( 58 വയസ് )ചേർപ്പുങ്കൽ മാർസ്ലീബാ മെഡിസിറ്റിയിൽ വച്ച് ഇന്ന് രാവിലെ 6.30 മണിയോടു കൂടി മരണമടഞ്ഞു സംസ്ക്കാര സംബന്ധമായ വിവരങ്ങൾ അറിവായിട്ടില്ല
വാഹന അപകടത്തിൽ പാമ്പാടി വെള്ളൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു
Jowan Madhumala
0
Tags
Pampady News