മണർകാട് :-മണർകാട് സെൻറ് മേരിസ് പ്രൈവറ്റ് ഐ ടി ഐ 2022-2024 ബാച്ച് ട്രെയിനികളുടെ കോൺവോക്കേഷൻ സെറിമണിയും, ബെസ്റ്റ് ട്രെയിനികളുടെ അവാർഡ് ദാനവുംനടത്തപ്പെട്ടു. ഐ ടി ഐ മാനേജർ വെരി. റവ. കെ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്രിൻസിപ്പൽ ഡോക്ടർ **പ്രിൻസ്* *എ* *ഉൽഘാടനം ചെയ്തു. ട്രെയിനികളുടെ അവാർഡ് ദാനം ഇൻസ്‌പെക്ടർ ഓഫ് ട്രെയിനി ശ്രീ *. സാംരാജ് എം എഫ്* നിർവഹിച്ചു. ആശംസകൾ അർപ്പിച്ച് മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു കെ സി, പഞ്ചായത്ത് അംഗം ശ്രീ സഖറിയ കുര്യൻ, കത്തീഡ്രൽ ട്രസ്റ്റിമാരായ ശ്രീ. പി എ എബ്രഹാം പഴയിടത്തുവയലിൽ, ഡോക്ടർ ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, ഐ ടി ഐ പ്രിൻസിപ്പൽ ശ്രീ പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ, ഐ ടി ഐ സെക്രട്ടറി ശ്രീ എം എം ജോസഫ് മരവത്ത് എന്നിവർ സംസാരിച്ചു
മണർകാട് :-മണർകാട് സെൻറ് മേരിസ് പ്രൈവറ്റ് ഐ ടി ഐ 2022-2024 ബാച്ച് ട്രെയിനികളുടെ കോൺവോക്കേഷൻ സെറിമണിയും, ബെസ്റ്റ് ട്രെയിനികളുടെ അവാർഡ് ദാനവുംനടത്തപ്പെട്ടു.
Jowan Madhumala
0
Tags
Top Stories