കോത്തല ചക്കാലക്കലായ വാലയിൽ സി.വി.ചാക്കോ (കുഞ്ഞൂഞ്ഞുകുട്ടി 82 വയസ് ) നിര്യാതനായി



പാമ്പാടി: കോത്തല ചക്കാലക്കലായ  വാലയിൽ സി.വി.ചാക്കോ (കുഞ്ഞൂഞ്ഞുകുട്ടി 82 വയസ് ) നിര്യാതനായി. ഭൗതീകശരീരം ശനിയാഴ്ച രാവിലെ 8 മണിക്ക് പാമ്പാടി M.G.M സ്കൂളിന് സമീപത്തെ ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നെടുമാവ് സെൻ്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
ഇന്ത്യൻ നേവി,
സൗദി അരാംകോ എന്നിവിടങ്ങളിലെ മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു.
ചക്കാലക്കൽ കുടുംബയോഗം പ്രസിഡണ്ട്, ഓർത്തഡോക്‌സ് സഭാ ലീഗൽസെൽ അംഗം, സൗദി സെൻ്റ് തോമസ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ സ്ഥാപക ട്രഷറാർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ മോളി ചാക്കോ വാഴൂർ മള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: കൃപ, അമേരിക്കൻ സ്കൂൾ ഓഫ് ദുബായ്, റോബിൻ, USA. മരുമക്കൾ: സുജു, വല്യത്ത് കാർത്തികപ്പള്ളി ഗൗരിക USA ,
സഹോദരി: കങ്ങഴ ഇരവികുളങ്ങര അനി സോബിച്ചൻ.
Previous Post Next Post