സംസ്ഥാന സ്‌കൂൾ കലോത്സവം തീയതി പ്രഖ്യാപിച്ചു. ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത് നടക്കും. കായികമേള നവംബർ നാല് മുതൽ 11 വരെ കൊച്ചിയിലും ശാസ്ത്രമേള നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിലും നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സംസ്ഥാന സ്‌കൂൾ കലോത്സവം തീയതി പ്രഖ്യാപിച്ചു.. ശാസ്ത്രമേള ആലപ്പുഴയിൽ…
Kesia Mariam
0
Tags
Top Stories