കേരളത്തിൽ മഴ തുടരും....


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. അതേസമയം, സാധാരണ നിലയിലുള്ള മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നും അറിയിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. എന്നാൽ, കേരള - ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കര്‍ണാടക തീരത്ത് തടസമില്ല.


Previous Post Next Post