കടുത്തുരുത്തി കാഞ്ഞിരം
തടത്തിൽ ഹൗസിൽ ശ്യാം തങ്കച്ചനെയാണ് (30) കാണാതായത്. കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കാണാതായത്.
വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെപ്പറയുന്ന നമ്പറുകളിലോ
വിവരമറിയിക്കണം.
ഫോൺ: 9562233783, 7892422683.