70,000 വോട്ടിൽ കുറയാതെ നേടും: പി.സരിൻ


പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി. സരിൻ. 70,000 വോട്ടിൽ കുറയാതെ ലഭിക്കും. ജനങ്ങളുടെ പൂർണ പിന്തുണയുണ്ട്. അടുത്ത ഒന്നര വർഷത്തേക്ക് അവർക്ക് നൽകിയ എല്ലാ ഉറപ്പുകളും പാലിക്കും എന്ന് തീർച്ചയുള്ള ഒരാൾക്ക് തന്നെ അവർ വോട്ടുകൾ നൽകും. പറഞ്ഞ് പറ്റിക്കുന്ന പരിപാടി ഇനി നടക്കില്ല. അത് നടപ്പാക്കില്ലെന്ന് ജനങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും സരിൻ പറയുന്നു. പാലക്കാടിന്റെ ജനവിധി എന്തായാലും അംഗീകരിക്കുമെന്നും സരിൻ വ്യക്തമാക്കുന്നു.


Previous Post Next Post