പതിനൊന്ന് മാസമായി ശമ്പളമില്ല; ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരൻ ആത്മഹത്യ ചെയ്തു


കാക്കനാട്: സംസ്ഥാന പൊതുമോഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് കാളങ്ങാട് റോഡ് കൈരളി നഗർ പി. ഉണ്ണി (54) ആണ് മരിച്ചത്.

പതിനൊന്ന് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇതേതുടർന്ന് വിഷമത്തിലായിരുന്നു ഉണ്ണിയെന്ന് ബന്ധുക്കൾ പറഞ്ഞു.
Previous Post Next Post