ക്ഷാമ ബത്ത, ശമ്പള പരിഷ്കരണം, പ്രമോഷനുകൾ എന്നീ ആവശ്യങ്ങൾക്കുവേണ്ടിയും സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധമറിയിച്ചുമാണ് പണിമുടക്ക് നടത്തുന്നത്.
ബാങ്കിൻ്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണൽ ജില്ലാ ഓഫീസുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും