പ്രിയങ്ക ഗാന്ധിയെ പാർലമെന്റിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കനിമൊഴി എംപി. വൻഭൂരിപക്ഷത്തിൽ പ്രിയങ്ക ജയിച്ചതിൽ വളരെ സന്തോഷമെന്ന് പറഞ്ഞ കനിമൊഴി പാർലമെന്റിലെ പ്രതിപക്ഷ ശബ്ദത്തിന് കരുത്ത് കൂടുമെന്നും വ്യക്തമാക്കി. പ്രിയങ്കയുടെ ജയം ജനാധിപത്യത്തിന് നല്ലതാണ്. മഹാരാഷ്ട്രയിലെ ജനവിധി ഇന്ത്യ സഖ്യം അംഗീകരിക്കുന്നതയും കനിമൊഴി കൂട്ടിച്ചേർത്തു.
‘പ്രിയങ്ക ഗാന്ധിയുടെ ജയം ജനാധിപത്യത്തിന് നല്ലത്, പാർലമെന്റിലേക്ക് സ്വാഗതം ചെയ്യുന്നു’: കനിമൊഴി എംപി
Kesia Mariam
0
Tags
Top Stories