കൂരോപ്പട,മണർകാട് എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ നാളെ (24/05/2025) വൈദ്യുതി മുടങ്ങും


കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൈലാടി ട്രാൻസ്ഫോർമറിൽ നാളെ (24/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മിൽമ, മാധവൻ പടി, ശാലോം ട്രാൻസ്ഫോമറുകളിൽ നാളെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്നില എസ്ട്രീം, പുളിയാംകുന്ന് എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള സ്ഥലങ്ങളിൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Previous Post Next Post