പാമ്പാടി കുറിയന്നൂർ കുന്നേൽ കെ.എൻ. വിജയപ്പൻ്റെ ഭാര്യ കുഞ്ഞുമോൾ വിജയൻ (55) നിര്യാതയായി



പാമ്പാടി : കുറിയന്നൂർ കുന്നേൽ കെ.എൻ. വിജയപ്പൻ്റെ ഭാര്യ കുഞ്ഞുമോൾ വിജയൻ (55) നിര്യാതയായിസംസ്കാരം നാളെ  (ചൊവ്വ) 11 ന് വീട്ടുവളപ്പിൽ. കടുത്തുരുത്തി, ഇരവിമംഗലം നാന്നാകുളത്തിൽ കുടുംബാംഗമാണ്.
മകൾ: സുവിൻ, സുജിൻ, ശാലു , സിദ്ധാർത്ഥ്
മരുമക്കൾ: ആതിര ( തൃക്കോടിത്താനം) എബിലിൻ ( പാമ്പാടി) ശാരിക ( മീനടം)
Previous Post Next Post