കൂരോപ്പട കുന്നേൽ കെ.പി ചാക്കോ [അച്ചൻ കുഞ്ഞ് ] 63 നിര്യാതനായി



കൂരോപ്പട : കുന്നേൽ കെ.പി ചാക്കോ [അച്ചൻ കുഞ്ഞ് ] 63 നിര്യാതനായി സംസ്ക്കാരം ഇന്ന് 1 മണിക്ക് ഭവനത്തിലെ ശിശ്രൂഷകൾക്കു ശേഷം പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലലിൽ
ഭാര്യ - സൂസമ്മ ചാക്കോ 
മക്കൾ - രേഷ്മ , റോഷൻ 
മരുമകൻ  - ഷിജോ
Previous Post Next Post