ആറുമാനൂർ ശ്യാം നിവാസിൽ എൻ. ജി. രാമകൃഷ്ണൻ നായർ (92 വയസ്സ്) അന്തരിച്ചു



ആറുമാനൂർ ശ്യാം നിവാസിൽ എൻ. ജി. രാമകൃഷ്ണൻ നായർ (92 വയസ്സ്) അന്തരിച്ചു. പരേതയായ സുകുമാരി അമ്മയാണ് ഭാര്യ. ദിലീപ് കുമാർ ആർ. (റിട്ട. ഡി. ആർ., എം. ജി. യൂണിവേഴ്സിറ്റി), ശ്യാം കുമാർ ആർ (ഹോമിയോ മെഡിക്കൽ ഓഫീസർ, കൊല്ലം കോർപറേഷൻ), ബീന ദിലീപ് (അധ്യാപിക, ഗവണ്മെന്റ് വി. എച്. എസ്. ഇ, വയല), ബിന്ദു ശ്യാം (അധ്യാപിക, എൻ. എസ്സ്. എസ്സ്. ഹൈസ്കൂൾ, മാറ്റക്കര) എന്നിവർ മക്കൾ. സംസ്ക്കാരം നാളെ (23/05/2025) ആറുമാനൂരുള്ള വീട്ടുവളപ്പിൽ രാവിലെ 10 മണിക്ക്


'
أحدث أقدم