എംഡി എംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ…




കൊടകര : ലഹരിയുമായി രണ്ടുപേർ കൊടകരയിൽ പിടിയിൽ.200ഗ്രാം എംഡി എംഎയുമായി യുവതിയും യുവാവും അറസ്റ്റിലായത് . 

പറവൂർ സ്വദേശി ദീക്ഷിതയും മാള സ്വദേശി ദീപക്കും ആണ് പിടിയിലായത്. ഇവർ ബാംഗ്ലൂരിൽ നിന്നും ബസ്സിൽ കൊടകരയിലേക്ക് എത്തിയപ്പോഴാണ് പിടിയിലായത്
Previous Post Next Post