കോട്ടയത്ത് കനത്ത മഴ.. റെഡ് അലർട്ട് വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി പാമ്പാടിയിലും തോരാതെ മഴ തുടരുന്നു


✒️ Jowan Madhumala 
പാമ്പാടി : സംസ്ഥാനത്ത് മഴ ശക്തമായി കോട്ടയം ജില്ലയുടെ കുമരകം ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ വെള്ളം കയറിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് 
വടവാതൂരിൽ ചില പ്രദേശങ്ങളിൽ വെള്ളം കയറി മണിമലയാറിൻ്റെ സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Previous Post Next Post