പാമ്പാടി : കോട്ടയം ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിലെ അന്തിമ വാർഡ് വിഭജന പട്ടിക സർക്കാർ പറത്തിറക്കി. ഇതനുസരിച്ച് നിലവിൽ വന്ന ഓരോ പഞ്ചായത്തി ലെയും വാർഡുകളുടെ എണ്ണ വും പേരും. ചുവടെ
📌പാമ്പാടി പഞ്ചായത്ത് മൊത്തം 21 വാർഡ്
1. ഗ്രാമറ്റം, 2. പുറക്കുളം, 3.കു ന്നേൽപീടിക, 4. പൊന്നപ്പൻസി റ്റി, 5. കാട്ടാംകുന്ന്, 6. താന്നിമറ്റം, 7. പോരാളൂർ, 8. ചെവിക്കുന്ന്, 9. ഓർവയൽ, 10. കുമ്പന്താനം, 11. മുളേക്കുന്ന്, 12. കുറ്റിക്കൽ, 13. ഇലക്കൊടിഞ്ഞി, 14. കയത്തു ങ്കൽ, 15, സബ്സ്റ്റേഷൻ, 16: പാ റക്കാവ്, 17. കുറിയന്നൂർക്കുന്ന്. 18. പള്ളിക്കുന്ന്, 19. കരിക്കാമ റ്റം, 20. നൊങ്ങൽ, 21. പത്താഴക്കുഴി
📌കൂരോപ്പട പഞ്ചായത്ത് മൊത്തം 19 വാർഡ്
1 കണ്ണൻകുന്ന്, 2 കുറ്റിക്കാട്, 3. കണ്ണാടിപ്പാറ, 4. കൂരോപ്പട, 5, കൂരോപ്പട, എരുത്തുപുഴ, 6. മാടപ്പാട്, 7. ഇട ക്കാട്ടുകുന്ന്, 8. പാനാപ്പള്ളി, 9. പുത്തൻകണ്ടം, 10. കോത്തല, 11. പുതുവയൽ, 12. നടേപ്പീടിക, 13. കൊച്ചുപറമ്പ്, 14. പങ്ങട, 15. കുപ്പത്താനം, 16. ആനിവ യൽ 17. ചാക്കാറാ. 18. കുരോ പ്പട ടൗൺ, 19. ളാക്കാട്ടൂർ
📌മണർകാട് പഞ്ചായത്ത് മൊത്തം 19 വാർഡ്
1. തിരുവഞ്ചൂർ, 2 പറമ്പുകര, 3. നടക്കൽ, 4. മാലം, 5. ചേലകു ന്ന്, 6. പറപ്പള്ളിക്കുന്ന്, 7. അരി പ്പറമ്പ്, 8. മരോട്ടിപ്പുഴ, 9. പാണ്ഡ വർകളരി, 10. കോളജ് വാർഡ്, 11. ഐടിസി, 12. കുറ്റിയാക്കു ന്ന്, 13. ശങ്കരശേരി, 14. വെണ്ണാ ശേരി, 15. മണർകാട്, 16. ഐരാ റ്റുനട, 17. നിരമറ്റം, 18. കുഴിപ്പുര യിടം, 19. കണിയാംകുന്ന്.
📌അയർക്കുന്നം പഞ്ചായത്ത് മൊത്തം 21 വാർഡ്
1.ആറുമാനൂർ നോർത്ത്, 2, പു ന്നത്തുറ, 3. കൊച്ചുകൊങ്ങാ ണ്ടൂർ, 4. അയർക്കുന്നം വെസ്റ്റ്, 5. കൊങ്ങാണ്ടൂർ, 6. നരിവേലി, 7. അയർക്കുന്നം ഈസ്റ്റ്, 8. തൈക്കുട്ടം, 9. മെത്രാഞ്ചേരി, 10. പുതിരി, 11. വടക്കൻമണ്ണൂർ, 12 : പുതുപ്പള്ളിക്കുന്ന്, 13. പാറപ്പു റം, 14 തൂത്തൂട്ടി, 15. തിരുവ ഞ്ചൂർ സൗത്ത്, 16. തിരുവഞ്ചൂർ നോർത്ത്, 17. വന്നല്ലൂർക്കര, 18, : നീറിക്കാട്, 19. അയ്യൻകോയി ക്കൽ, 20. കണ്ടൻചിറ, 21. ആറു മാനൂർ സൗത്ത്.
📌മീനടം പഞ്ചായത്ത് മൊത്തം 14 വാർഡ്
1. ചീരംകുളം, 2. കല്ലുപറമ്പ്, 3. തകിടി, 4. മുണ്ടിയാക്കൽ, 5. ചെറുമല, 6. മഞ്ഞാടി, 7. ചെമ്പൻകുഴി, 8. പൊത്തൻപുറം ദയറ, 9. പുതുവയൽ, 10. സ്റ്റിന്നി ങ് മിൽ, 11. പിഎച്ച്സി, 12. ഹൈസ്കൂൾ, 13. പഞ്ചായത്ത് ഓഫിസ് വാർഡ്,
14. ഞണ്ടുകുളം
📌പള്ളിക്കത്തോട് പഞ്ചായത്ത് മൊത്തം 15 വാർഡ്
1. അരുവിക്കുഴി, 2. കിഴക്കടമ്പ്, 3. വട്ടകക്കാവ്, 4. ആനിക്കാട്, 5. വേരുങ്കൽപാറ, 6. ഇളംപള്ളി, 7. പുല്ലാന്നിത്തകിടി, 8. കയ്യൂരി, 9. മന്ദിരം, 10. ഇടത്തിനകം, 11. കൊമ്പാറ, 12. മൈലാടിക്കര, 13. മുക്കാലി, 14. പള്ളിക്കത്തോ ട് സെൻട്രൽ, 15. കല്ലാടംപൊയ്ക
📌അകലക്കുന്നം പഞ്ചായത്ത് മൊത്തം 15 വാർഡ്
1. പട്യാലിമറ്റം,
2. നെല്ലിക്കുന്ന്,
3. തച്ചിലങ്ങാട്ട്,
4. കരിമ്പാനി
5. ഇടമുള,
6. പൂവത്തിളപ്പ്,
7 കാഞ്ഞിരമറ്റം,
8. ക്ടാക്കുഴി,
9. ചെങ്ങളം,
10. തെക്കും തല,
11. മറ്റപ്പള്ളി,
12. മുഴൂർ,
13. മഞ്ഞാമറ്റം.
14. മറ്റക്കര,
15. മണൽ
📌പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് മൊത്തം 19 വാർഡ്
1. റബർബോർഡ്,
2. തലപ്പാടി
, 3. കിച്ചാൽ,
4. വെന്നിമല,
5. പയ്യപ്പാടി,
6. വെള്ളുക്കുട്ട.
7. പുതുപ്പള്ളി ടൗൺ,
8. പിണ്ണാക്കു : മല,
9. എറികാട്,
10. തോട്ടക്കാ ട്,
11, നരിമറ്റം,
12. കൈതേപ്പാ ലം,
13. വെട്ടത്തുകവല,
14. അങ്ങാടി
15. കൊച്ചാലുംമ്മൂട്,
16. കാളിമല
17. ഇരവിനെല്ലൂർ,
18. എല്ലുകാല
19. പുമ്മറ്റം