എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി.


ആലപ്പുഴ: എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. ഹരിപ്പാട് പല്ലന കെ.വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് - സൗമ്യ ദമ്പതികളുടെ മകൾ ആര്യനന്ദയാണ് (16) മരിച്ചത്.
എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ ആര്യനന്ദ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യനന്ദ. സഹോദരി ഗൗരിന
أحدث أقدم