മലയാളിയായ പട്ടാളക്കാരനെ ജീവനൊടുക്കിയ നിലയിൽ...


മലയാളിയായ പട്ടാളക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിയായ നിദർശിനെ ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് നിദർശ് ലീവ് കഴിഞ്ഞ് വീട്ടിൽ നിന്നും തിരികെ പോയത്.ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

أحدث أقدم