ഊന്നുകൽ നമ്പൂരി കുപ്പിൽ അജിത് (32) ആണ് മരിച്ചത്. തലക്കോട് പുത്തൻ കുരിശിലുള്ള വീടിനുള്ളിലാണ് ഇയാളെ മരിച്ച നിലയിൽ
കണ്ടെത്തിയത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആണ് അജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (26) ജീവനൊടുക്കിയത്. പ്രണയിച്ച് വിവാഹിതരായ ഇരുവർക്കും ഒന്നാംക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുണ്ട്.