സി ഐ. റ്റി യു ടാക്സി ഡ്രൈവേഴ്സ് യൂണിയൻ കമ്മിറ്റി അംഗം, മണർകാട്പള്ളി മുൻ ഭരണ സമിതിയംഗം,, 16 വർഷമായി മണർകാട് പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സണയി പ്രവർത്തിച്ച സി പി എമ്മിന്റെ സജീവ പ്രവർത്തക, കോൺഗ്രസ് പ്രവർത്തകനായ മുൻ സൈനിക ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് B J P അഗ്വത്വം നേടിയത്
മണർകാട് നടന്ന നിശാശില്പശാലയിൽ സംസ്ഥാന ഉപാദ്യക്ഷ ഡോ ജെ പ്രമീള ദേവി ഇവരെ. ഷാൾ അണിയിച്ച് സീകരിച്ചു