മണർകാട് പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഏഴുപേർ ബി ജെ പിയിൽ ചേർന്നു.


മണർകാട് പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന്  ഏഴുപേർ ബി  ജെ പിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ആകൃഷ്ടരായാണ് ഇവർ ബി ജെ പി അംഗത്വം സ്വീകരിച്ചത് എന്ന് B J P വൃത്തങ്ങൾ അറിയിച്ചു 

 സി ഐ. റ്റി യു ടാക്സി  ഡ്രൈവേഴ്സ് യൂണിയൻ കമ്മിറ്റി അംഗം, മണർകാട്പള്ളി മുൻ ഭരണ സമിതിയംഗം,, 16  വർഷമായി മണർകാട് പഞ്ചായത്ത്  സി ഡി എസ്‌ ചെയർപേഴ്സണയി  പ്രവർത്തിച്ച സി പി എമ്മിന്റെ സജീവ പ്രവർത്തക, കോൺഗ്രസ്‌ പ്രവർത്തകനായ മുൻ സൈനിക ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് B J P അഗ്വത്വം നേടിയത് 
മണർകാട് നടന്ന നിശാശില്പശാലയിൽ സംസ്ഥാന ഉപാദ്യക്ഷ ഡോ ജെ  പ്രമീള ദേവി ഇവരെ. ഷാൾ അണിയിച്ച്  സീകരിച്ചു
أحدث أقدم