പാമ്പാടി ,കൂരോപ്പട ,പുതുപ്പള്ളി എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ നാളെ ( 18 / 6 / 25 ) വൈദ്യുതി മുടങ്ങും



📌കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം, മാതൃമല, കൊച്ചുപറമ്പ്, മൂത്തേടം, പങ്ങട ബാങ്ക് പടി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുതാണ്.


📌പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുംകാവ്, വാഴത്തറ ക്രഷർ, ആൻസ് ബോർമ, ആനത്താനം ടവർ, സിങ്കോ ഗാർഡൻ രാഷ്ട്രദീപിക, വടവാതൂർ സെമിനാരി, എംആർഎഫ് ട്രെയിനിങ് സെൻറർ, കൈതമറ്റം, നവോദയ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

📌പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐരുമല,കുന്നേവളവ്, മാക്കപ്പടി,ചെറുവള്ളികാവ്, കുറ്റിക്കൽ, കുറ്റിക്കൽ ചർച്ച് എന്നീ ഭാഗങ്ങളിൽ നാളെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Previous Post Next Post