സൗത്ത് പാമ്പാടി: ചേനേപ്പറമ്പിൽ സി.എ.കുര്യൻ (കുഞ്ഞുമോൻ-83) അന്തരിച്ചു. മൃതദേഹം നാളെ 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കൾ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ: റോണി കുര്യൻ (സീനിയർ എൻജിനീയർ സി സ്റ്റംസ് മലയാള മനോരമ കോട്ടയം), ശേബാ കുര്യൻ (യുകെ). മരുമക്കൾ പാമ്പാടി ഈസ്റ്റ് കൊല്ലംപറമ്പിൽ സുജ സൂസൻ ജോൺ (പാമ്പാടി സർവീസ് സഹ കരണ ബാങ്ക്), നാലുന്നാക്കൽ പിള്ളചിറയിൽ ബോബി വർഗീസ്
( യു .കെ.)