കേന്ദ്ര സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കുന്ന പദവികള്‍ നല്‍കി തരൂരിനെ കൂടെ നിര്‍ത്തുക എന്നതാണ് ബിജെപി ലക്ഷ്യം. അതേസമയം തരൂരിന്റെ മുന്നില്‍ ചര്‍ച്ചയുടെ വാതിലടച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ശശി തരൂരിന് കോണ്‍ഗ്രസില്‍ പിടിച്ചു നിര്‍ത്താനുള്ള ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .