ചെങ്ങന്നൂരിൽ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്





ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലാണ് വാഹനാപകടമുണ്ടായത്.
അപടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സും വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്.

കെഎസ്ആർടിസി ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ അപകടത്തിൽ കമ്പിയിൽ മറ്റും തല ഇടിച്ച് പൊട്ടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post