വിദ്യാർത്ഥിക്കുനേരെ നഗ്നതാ പ്രദർശനം.. യുവാവ് പിടിയിൽ….


        
റോഡിൽ വെച്ച് വിദ്യാർത്ഥിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. വടകര പാലയാട്ടുനട സ്വദേശി മുഹമ്മദ് അൻസാർ (38) ആണ് പിടിയിലായത്.

ട്യൂഷന് പോവുകയായിരുന്ന പതിനാല് വയസുകാരിക്ക് നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്.വടകര പൊലീസാണ് പ്രതിയെ പിടികൂടിയത്.

        

Previous Post Next Post