പള്ളിക്കത്തോട്ടിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.പള്ളിക്കത്തോട് മണ്ഡലംകോൺഗ്രസ്സ് കമ്മറ്റി



പാമ്പാടി -പള്ളിയ്ക്കത്തോട്ടിൽ അമ്മയെ മകൻ മയക്കുമരുന്നിന് അടിമയായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ  മയക്കുമരുന്ന് - കഞ്ചാവ് മാഫിയകളെ അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പള്ളിയ്ക്കത്തോട് മണ്ഡലംകോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന പോലിസ്‌ സ്റ്റേഷൻ മാർച്ച് ഡി. സി. സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉൽഘാടനം ചെയ്തു. മണ്ഡലം കോൺ: പ്രസിഡന്റ് ജോജി മാത്യു അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ - പി.എ. സലിം ആമുഖ പ്രഭാഷണം നടത്തി. ,തോമസ് കല്ലാടൻ,, ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ പി.എ. ഷെമീർ, പ്രാഫ. റോണി കെ ബേബി ,ജിജി അഞ്ചാനി, ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ: ജി രാജ്, ഷിൻസ് പീറ്റർ, മനോജ് മണിമല,സുനിൽ മാത്യു,ബെന്നി ഒഴുകയിൽ, സുമേഷ് കെ നായർ, ജീൻസ് ഉള്ളിരിപ്പിൽ എന്നിവർ പ്രസംഗിച്ചു.

 
Previous Post Next Post