ഇലക്കൊടിഞ്ഞി തയ്യാട്ട് കിഴക്കേതിൽ പരേതനായ T K ചെല്ലപ്പൻ്റെ ഭാര്യ കെ.ജെ.കുഞ്ഞമ്മ (79) നിര്യാതയായി



സൗത്ത് പാമ്പാടി : ഇലക്കൊടിഞ്ഞി  തയ്യാട്ട് കിഴക്കേതിൽ
 പരേതനായ T K ചെല്ലപ്പൻ്റെ ഭാര്യ കെ.ജെ.കുഞ്ഞമ്മ (79)      നിര്യാതയായി 'സംസ്കാരം നാളെ  (തിങ്കൾ)രാവിലെ 11 ന് അഖില കേരള ഹിന്ദു സാംബവർ 189-ാം നമ്പർ പാമ്പാടി ശാഖയുടെ കോത്തല ശ്മശാനത്തിൽ. മക്കൾ : ലീലാമ്മ, സുരേന്ദ്രൻ, മോഹനൻ.
മരുമക്കൾ : ഷാജി, രാധാമണി, ഷീജ
Previous Post Next Post