പാമ്പാടി വെള്ളൂരിൽ ഓട്ടോറിക്ഷ ഇടിച്ച് 80കാരന് ദാരുണാന്ത്യം


പാമ്പാടി : പാമ്പാടി വെള്ളൂരിൽ ഓട്ടോറിക്ഷ ഇടിച്ച് 80കാരന് ദാരുണാന്ത്യം ഇന്ന് രാവിലെ 10 മണിയോട് കൂടിയായിരുന്നു അപകടം വെള്ളൂർ 
കുന്നേൽപ്പിടികയിൽ റോഡിലൂടെ നടന്നുപോയ  
ഏർത്താത്തയിൽ
വീട്ടിൽ  വിജയകുമാറിനെ ഇലട്രിക്ക് ഓട്ടോ വന്നിടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ വിജയകുമാറിനെ പാമ്പാടി താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്ക് പിന്നിൽ ഏറ്റ മുറിവാണ് മരണകാരണമെന്നാണ്  പ്രാധമിക നിഗമനം പാമ്പാടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
Previous Post Next Post