പാമ്പാടി ,മീനടം,കൂരോപ്പട, മണർകാട്, പുതുപ്പള്ളി എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ നാളെ ( 10/7/25) വൈദ്യുതി മുടങ്ങും





💥പാമ്പാടി ഇലക്ട്രിക്കൽ' സെക്ഷനിൽ കീഴിൽ വരുന്ന വലിയപള്ളി ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ ( 10/7/25) രാവിലെ 9 മുതൽ 5:30pm വരെ വൈദ്യുതി മുടങ്ങും.

💥മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള ഞണ്ടുകുളം പാലം, അമ്പലക്കവല ട്രാൻസ്ഫോർമറുകളിൽ നാളെ (10/07/2025) രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെയും വൈദ്യുതി മുടങ്ങും

💥കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീപറമ്പ് സ്കൂൾ,പൊടിമറ്റം, ചാത്തൻപാറ,ചെന്നാമറ്റം ജയാ കോഫി ട്രാൻസ്ഫോർമറുകളിൽ നാളെ (10/07/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുതാണ്.
💥മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മിൽമ, ഗുഡ് എർത്ത്, മാധവൻ പടി, ന്യൂ ഡെയ്ൽ അപ്പാർട്ട്മെൻ്റ്, പനയിടവാല , തേമ്പ്ര വാൽ, കൈരളി ഫോർഡ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെയും കുരിശുപള്ളി, ചെട്ടിപ്പടി, നീലാണ്ടപ്പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ ( 10.07.25) വൈദ്യുതി മുടങ്ങും

  💥  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ 5:30 വരെ  വൈദ്യുതി മുടങ്ങുന്നതാണ്
Previous Post Next Post