സൗത്ത് പാമ്പാടി മുളേക്കുന്ന് കൊച്ചിക്കാലയിൽ പൊന്നപ്പൻ കെ പി (66) നിര്യാതനായി



സൗത്ത് പാമ്പാടി മുളേക്കുന്ന് കൊച്ചിക്കാലയിൽ പൊന്നപ്പൻ കെ പി (66) നിര്യാതനായി. മൃതദേഹം നാളെ  (ചൊവ്വ)7.30 ന് വസതിയിൽ കൊണ്ടുവരും.സംസ്കാരം  ചൊവ്വാഴ്ച ഉച്ചക്ക് 12 ന്  വീട്ടുവളപ്പിൽ .ഭാര്യ, വിജയമ്മ, ആക്കോലിൽ കുടുംബാംഗമാണ്.മക്കൾ പ്രവീൺ കുമാർ കെ പി (ബാബുസ് കോട്ടയം ) പ്രശാന്ത് കുമാർ കെ പി (ക്യാബിനെറ്റ് പാമ്പാടി )മരുമക്കൾ വീണ (തിരുവല്ല ) മീര( ജൂണിയർ ബെസേലിയസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സൗത്ത് പാമ്പാടി )
Previous Post Next Post