മീനടം ഇലക്ട്രിക്കൽ സെക്ഷനിലെ രാജമറ്റം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന സിംഹാസന പള്ളി, കുന്നേൽ വളവ്, അയിരുമല എന്നീ ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 1pm വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടപ്പള്ളി, പാരഗൺ പടി, കാവും പടി ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പുതുപ്പള്ളി ചിറ,കണ്ണംകുളങ്ങര,പ്ലാൻച്ചുവട്,ചാലുങ്കൽപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ദൈവം പടി, അട്ടിപ്പടി , പാത്തിക്കൽ കവല എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും