മീനടം: പാണ്ടൻകല്ലുങ്കൽ പി.എസ്. ഫിലിപ്പ് (79) അന്തരിച്ചു ഭൗതിക ശരീരം നാളെ
രാവിലെ 10 മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതും സംസ്കാരം 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം മീനടം സെൻ്റ് : ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ.ഭാര്യ കൂട്ടിക്കൽ വടക്കേ മുണ്ടകത്തിൽ പൊന്നമ്മ ഫിലിപ്പ് ' മക്കൾ ബേബി മോൾ
ബോബി ഫിലിപ്പ് (ഖത്തർ)
മരുമക്കൾ സാജൻ,
ഡയാന ബോബി . (CDS വൈസ് ചെയർപേഴ്സൺ മീനടം പഞ്ചായത്ത്)