സൗത്ത് പാമ്പാടി പുളിമൂട്ടിൽ പി ജെ സാറാമ്മ (എം ജി എം ഹൈസ്കൂൾ റിട്ടയേർഡ് ടീച്ചർ) നിര്യാതയായി സംസ്കാരം ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ഇല്ലിവളവ് പത്താഴക്കുഴി കുര്യാക്കോസിന്റെ ഭവനത്തിൽ പൊതു ദർശനത്തിന് ശേഷം സൗത്ത് പാമ്പാടി പുളിമൂട്ടിൽ സുജിത്തിന്റെ ഭവനത്തിൽ എത്തിക്കുന്നതും 11 30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സൗത്ത് പാമ്പാടി സെൻതോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്