പാമ്പാടി കാഞ്ഞിരക്കാട് കൈതമറ്റംപരേതനായ കെ.എം.മാധവന്റെ ഭാര്യ ലക്ഷ്മി മാധവൻ (92) നിര്യാതയായി

.


സൗത്ത് പാമ്പാടി,
കാഞ്ഞിരക്കാട്  കൈതമറ്റം
പരേതനായ കെ.എം.മാധവന്റെ ഭാര്യ ലക്ഷ്മി മാധവൻ (92) നിര്യാതയായി
ശവദാഹം നാളെ  (18-07-2025 വെള്ളി) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ
പരേത കുമരകം വാഴയിൽ കുടുംബാംഗമാണ്.
മക്കൾ: കെ.എം.സോമൻ (അനൂപ് ടിംബേഴ്സ്, കാഞ്ഞിരക്കാട്  ),
രത്നമ്മ , മോഹനൻ, ശോഭന, രാജപ്പൻ , അനിൽ, സുനിൽ
മരുമക്കൾ: ഓമന ,രാജപ്പൻ അയർക്കുന്നം, അംബിക, പരേതനായ കുട്ടപ്പൻ ചോറ്റി
കൊച്ചുമോൾ ,സിന്ധു , മഞ്‌ജു
Previous Post Next Post