പാമ്പാടി: ക്രോസ് റോഡ്സ് ഹയർ സെക്കണ്ടറി സ്കൂൾ പുതുതായി പണി കഴിപ്പിച്ച പ്രീ- സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2025 ആഗസ്റ്റ് മാസം 2-ാംതീയതി സഹകരണ - ദേവസ്വം - തുറമുഖ വകുപ്പ് മന്ത്രി : ശ്രീ : വി.എൻ. വാസവൻ നിർവ്വഹിക്കും പുതുപ്പള്ളി MLA ശ്രീ: ചാണ്ടി ഉമ്മൻ പ്രസ്തുത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കന്നതുമാണ്.