പത്തനംതിട്ടയിൽ ഭാര്യാ മാതാവിനെ അടിച്ചുകൊന്നു; യുവാവ് അറസ്റ്റിൽ




പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയിൽ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു. തൂമ്പകൊണ്ട് അടിയേറ്റ് ചാത്തൻതറ അഴുതയിലെ ഉഷാമണി (54) ആണ് മരിച്ചത്. മരുമകൻ സുനിലിനെ പൊലീസ് അറസ്റ്റു ചെയ്തു.

കൊലപാതകത്തിനു ശേഷം സ്ഥലത്തു തന്നെ തുടരുകയായിരുന്ന പ്രതിയെ പൊലീസ് എക്കി അറസ്റ്റു ചെയ്യുകയായിരുന്നു.
أحدث أقدم